A fortnightly മലയാളം പോഡ്കാസ്റ്റ്, first of this kind in Malayalam based on Life coaching through ancient wisdom to contemporary coaching models. For every moment, for every incident there is another possibility. In this podcast, your host Assa Viju shares her insights into bringing clarity and focus to your life, inspires to evolve through joy and wisdom for a successful life both in material and spiritual plane. Come and join hands with Inspiring Insights https://instagram.com/aishi_founda ...
…
continue reading
Inspiring insights-ന്‍റെ 2-ാം സീസൺ A journey through Bhagavad Gita - ഭഗവദ്‌ഗീതയിലൂടെ ഒരു യാത്ര എന്ന പേരിലാണ്. ഭഗവദ് ഗീത സനാതന ധർമ്മത്തിലെ ഒരു ആധികാരിക ഗ്രന്ഥമാണ്. പാവനവും പ്രശസ്തവുമായ ഈ ഗ്രന്ഥം മനുഷ്യ ജീവിതത്തിന്റെ വിജയത്തിനു വേണ്ട എല്ലാ മാർഗ്ഗങ്ങളും ഏറ്റവും ആധികാരികതയോടെ ഭഗവദ് വചനങ്ങളിലൂടെ വെളിപ്പെടുത്തുന്നു. ഗീത എക്കാലത്തും പ്രശസ്തരായ ചിന്തകൻമാർക…
…
continue reading
Inspiring insights ന്റെ 6th episode - Emotional baggage. കഴിഞ്ഞ 5th episode ൻ്റെ ഒരു തുടർച്ചയാണിത്. സദാ സമയവും ഹൃദയം തുറന്നു വെയ്ക്കുക എന്നത് ശ്രമകരമായ ഒന്നാണെങ്കിൽ കൂടിയും അത് പൂർണ്ണമായും സാധ്യമാണെന്ന് host ആയ ആശാ വിജു ഉറപ്പു നൽകുന്നു. ഹൃദയത്തിലെ ഊർജ്ജപ്രവാഹം നിലയ്ക്കാതെ ഒഴുകുന്നതിനു വേണ്ട ശ്രദ്ധയെക്കുറിച്ചും ഊർജ്ജ പ്രവാഹത്തിന്റെ block - ന് കാരണമാ…
…
continue reading

1
Episode-05 ഉണരുവിൻ, എഴുന്നേല്പിൻ To wake, To rise
21:15
21:15
Play later
Play later
Lists
Like
Liked
21:15To wake, to rise ( ഉണരുവിൻ, എഴുന്നേല്പിൻ) എന്ന 5-ാം എപ്പിസോഡിനു മുൻപ് publish ചെയ്ത 4 - എപ്പിസോഡിലും വിഷയമാക്കിയ സ്വീകാര്യത, Self acceptance, self love എന്നിവ കൈവരിക്കാൻ ഏറ്റവും അവശ്യമായ ഒരുക്കത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. നമുക്ക് ബോധ (consciousness) ത്തെക്കുറിച്ചും ആന്തരികോർജ്ജ (inner energy ) ത്തെക്കുറിച്ചും ശരിയായ ഒരു ധാരണയുണ്ടായാൽ ഉയർന്ന…
…
continue reading
Inspiring insights ന്റെ 4-ാം എപ്പിസോഡ് Self love അഥവാ ആത്മ സ്നേഹം - ഇത് യുവ തലമുറയ്ക്കായി സമർപ്പിക്കുന്നു. നമ്മുടെ കുട്ടികൾ ആരോഗ്യ പ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും ഏറെ അനുഭവിക്കുന്നുണ്ട്- കൂടാതെ അവർക്ക് എന്തു ചെയ്യണമെന്ന ധാരണയുമില്ല- ധനസമ്പാദനത്തിനും നിലനില്പിനുമായുള്ള ഓട്ടപ്പാച്ചിലിൽ സ്വന്തം ശരീരവും മനസ്സും ശ്രദ്ധിക്കാതെ സ്വസ്ഥതയക്കും ആത്മവിശ്വാ…
…
continue reading

1
Episode-03 ആന്തരിക പരിണാമത്തിന്റെ ആദ്യ പടി
18:25
18:25
Play later
Play later
Lists
Like
Liked
18:25ആന്തരിക പരിണാമത്തിന്റെ ആദ്യ പടി എന്ന ഈ episode -ൽ ശരിയായ transformation എങ്ങിനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അത് നിരന്തരമുള്ള തിരുത്തലിലൂടെയല്ലാ പകരം സ്വയാവബോധത്തിലൂടെയും അവനവനെക്കുറിച്ചുള്ള ശരിയായ ധാരണയിലൂടെയും natural ആയി സംഭവിക്കുന്നതാണ്. ഭഗവത് ഗീതയിലെ രണ്ടാം അദ്ധ്യായമായ സാംഖ്യയോഗത്തിലെ 2-ാം ശ്ലോകം ഉദ്ധരിച്ച്, അവനവനെ കുറ്റപ്പെടുത്താത…
…
continue reading
സ്വയംസ്വീകാര്യതയുടെ മഹിമ ( The greatness of Self acceptance)എന്ന ഈ എപ്പിസോഡിൽ സ്വീകാര്യത (acceptance), സഹനം (tolerance) ഇവ തമ്മിലുള്ള വ്യത്യസമെന്തെന്നും സ്വീകാര്യതയുടെ പ്രാധാന്യമെന്തെന്നും വിശദീകരിക്കുന്നു. കൂടാതെ സ്വയംസ്വീകാര്യതയുടെ നിർവചനവും അതിന്റെ മഹിമയും പ്രതിപാദിക്കുന്നു. നാമോരുരുത്തരും ശ്രേയസ്സിനായി പ്രവർത്തിക്കണമെന്നും അതേതെന്നു തിരഞ്ഞെടുക്…
…
continue reading
സ്വീകാര്യതയുടെ സൗന്ദര്യം (The beauty of Acceptance) എന്ന ഈ ആദ്യ പോഡ്‌കാസ്റ്റിൽ ഇതിന്റെ ഹോസ്റ്റ് ആശ സ്വീകാര്യതയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ ലളിതമായി പ്രതിപാദിക്കുന്നതിനോടൊപ്പം, നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെന്ന വേർത്തിരിവിൽ നിന്നും സ്വീകാര്യതയിലേക്ക് മാറുമ്പോൾ ജീവിതത്തിലുണ്ടാകുന്ന സൗന്ദര്യത്തെപ്പറ്റിയും സംസാരിക്കുന്നു. തികച്ചും ലൈഫ് കോച്ചിങ്നെ അടിസ്ഥാന…
…
continue reading