205 ഇത് വഞ്ചനയാണ് തികച്ചും വഞ്ചനയാണ് !! This zoom meeting was conducted by NLCA Newzealand part 205
Manage episode 419244324 series 3133782
ഇത് ചതിയല്ലേ സ്നേഹിതരേ ?
വിശുദ്ധ തിരുവെഴുത്ത് പഠിപ്പിക്കുന്ന പുതിയ നിയമ ക്രിസ്തീയ ജീവിതം ആരംഭിക്കുന്നത് വീണ്ടും ജനനത്തിൽ കൂടിയാണ്, അങ്ങനെ വീണ്ടും ജനിച്ചവൻ അഥവാ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടവൻ വിശ്വാസ സ്നാനത്താൽ തന്നെ രക്ഷിച്ചുവിനോട് ചേരുവാൻ ചുവടുവെക്കുന്നു പിന്നത്തതിൽ അവൻ ആത്മ സ്നാനം പ്രാപിക്കുന്നു ജലത്തിൽ എങ്ങനെ സ്നാനപ്പെട്ടോ അതുപോലെ തന്നെ ആത്മാവിന്റെ നദിയിൽ ഗംഭീരമായ ഒരു സ്നാനമുണ്ട് അങ്ങനെ ഉയരത്തിൽ നിന്ന് ശക്തി ലഭിച്ചിട്ട് ശക്തിമത്തായ ഒരു ക്രിസ്തീയ ജീവിതം നയിക്കുവാൻ ഇടയാകുന്നു !!
പകരം ഈ കാണുന്നതൊക്കെ ജീവനുള്ള ദൈവത്തോടുള്ള നിന്ദയാണ് , ജനത്തെ സംഘടിത ക്രിസ്തുമതം വഞ്ചിക്കുകയാണ്
307 episodes