E05: Chatter: തലയിലെ കലപിലയെപ്പറ്റിയൊരു പുസ്തകം
M4A•Episode home
Manage episode 313422496 series 3270387
Content provided by Chithrabhanu P. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Chithrabhanu P or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://ppacc.player.fm/legal.
ജീവിതത്തിലെ മൂന്നിൽ രണ്ട് ഭാഗവും നമ്മള് നമ്മളോട് തന്നെ സംസാരിക്കുന്നുണ്ട്. ഈ സംസാരം തന്നെയാണ് നമ്മുടെ അസ്ഥിത്വം. മാത്രമല്ല ഈ സംഭാഷണമാണ് നമ്മെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ സംസാരം എളുപ്പം ഒരു കലപിലയാകാന് സാധ്യതയുണ്ട്. ഇത് അത്തരം കലപില (ചാറ്റര്) കളെ കുറിച്ചും എങ്ങിനെ അവയെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുമുള്ള ഒരു പുസ്തകമാണ്. ഈ പുസ്തകം അടിസ്ഥാനമാക്കി ആക്റ്റീവ് നോട്ട് ടേക്കിങ്ങിനെക്കുറിച്ചുള്ള ലേഖനം. https://chithrabhanu.substack.com/p/05-how-to-handle-the-knowledge-you ന്യൂസ് ലെറ്റര്‍ subscribe ചെയ്യാംhttps://chithrabhanu.substack.com/ പുസ്തകത്തെപ്പറ്റിയുള്ള വിശദമായ നോട്ട് https://leeward-whistle-961.notion.site/Chatter-The-Voice-in-Our-Head-and-How-to-Harness-It-by-Ethan-Kross-063f9256b8b14a528c0bace245818de8
…
continue reading
6 episodes