തെറ്റുപറ്റാനാവാത്ത ഒന്നല്ല സയന്‍സ് : Karl Popper's Science as falsification :- What is common between Marx, Freud and and Adler
M4A•Episode home
Manage episode 313422499 series 3270387
Content provided by Chithrabhanu P. All podcast content including episodes, graphics, and podcast descriptions are uploaded and provided directly by Chithrabhanu P or their podcast platform partner. If you believe someone is using your copyrighted work without your permission, you can follow the process outlined here https://ppacc.player.fm/legal.
സയന്‍സിന് തെറ്റു പറ്റാമോ? ഒരിക്കലും തെറ്റാണെന്ന് തെളിയിക്കാനാവാത്ത വാദം സയന്റിഫിക് ആണോ? ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ശാസ്ത്ര ചിന്തകനായ കാള്‍ പോപ്പറിന്റെ ആശയമാണ് സയന്‍സിന്റെ ഫാൾസിഫയബിലിറ്റി. സയന്റിഫിക് എന്ന് തോന്നുന്ന എന്നാല്‍ സയന്റിഫിക് അല്ലാത്ത പല തിയറികളേയും വേര്‍തിരിച്ചറിയാന്‍ ഫാള്സിഫയബിലിറ്റി കണ്ടീഷന്‍ നല്ല ഒരു മരുന്നാണ്. കാറല്‍ മാക്സ്, സിഗ്മന്റ് ഫ്രോയിഡ് ആല്‍ഫ്രഡ് അഡ്ലെര് എന്നിവരുടെ സിദ്ധാന്തങ്ങളെക്കുറിച്ച് ഇതിന്റെ വെളിച്ചത്തില്‍ പോപ്പര്‍ വിശദീകരിക്കുന്നുണ്ട്. സയന്‍ഷ്യ ടോക്സ് സയന്‍സിന്റെ ഫിലോസഫിയെക്കുറിച്ച് കൂടൂതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. സയന്‍സ് പഠിക്കുന്നവര്‍ക്ക് മാത്രമല്ല എല്ലാവര്ക്കും സയന്‍സിന്റെ ഫിലോസഫിയെക്കുറിച്ച് ധാരണ ഉണ്ടാകുമ്പോഴാണ് നമ്മള് ഒരു ആധുനിക സമൂഹത്തിലേക്ക് മാറുക. പോഡ്ഡ്കാസ്റ്റിനുള്ള റസ്പോണ്‍സുകള്‍ സ്വാഗതം ചെയ്യുന്നു: [email protected] തിരുത്ത്: പോപ്പറിന്റെ സയന്‍സ് ആസ് ഫാള്‍സിഫിക്കേഷന്‍ എന്ന ലേഖനമാണ് 1960 കളിന് പ്രസിദ്ധീകരിച്ചത്. ഫാള്‍സിഫിക്കേഷന്‍ എന്ന ആശയം അദ്ദേഹം 1930 കളില്‍ തന്നെ വിപുലീകരിച്ചിരുന്നു.
…
continue reading
6 episodes